സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, July 16, 2025 11:00 PM IST
കു​ഴ​ൽ​മ​ന്ദം: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ല​നൂ​ർ മ​ണി​യ​ൻ​പാ​റ തോ​ട്ട​ക്ക​ര പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ മു​രു​കേ​ശ​നെ(53)​യാ​ണ് പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. അ​മ്മ: രാ​ജ​മ്മ. ഭാ​ര്യ: പ്രീ​ത. മ​ക്ക​ൾ: വി​ഷ്ണു, ഹേ​മ​ല​ത. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ.