കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, July 16, 2025 10:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ - ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ ആ​ന​മ​ങ്ങാ​ട് കൃ​ഷ്ണ​പ്പ​ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.

ആ​ന​മ​ങ്ങാ​ട് ഓ​ട​മ​ല വ​ട്ട​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ൻ​ഡ​സ്ട്രി​യ​ൽ ജോ​ലി​ക്കാ​ര​നാ​ണ്ആ​ഷി​ക്. മാ​താ​വ്: ഹാ​ജ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ർ​ഷി​ദ (മാ​വു​ണ്ടി​രി), ഹാ​ഷിം (വി​ദ്യാ​ർ​ഥി).