Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Thursday, April 25, 2024 2:45 AM IST
രാജാക്കാട്: ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ. പോലീസിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ ഏബ്രഹാം ജോസഫി(66)ന്റെ മരണമാണ് വിവാദമായിരിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 ന് കല്ലാർകുട്ടി - മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദേശത്തെ ത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു.
സ്വാഭാവിക മരണമാണെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞതായാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, കൈ ഒടിഞ്ഞതായും തലയുടെ പിന്നിൽ മുറിവുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.
കൂടാതെ ജനനേന്ദ്രിയത്തിന് ക്ഷതമുള്ളതായും ശരീരത്ത് പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ ഒരു പുൽച്ചെടിക്കുപോലും സ്ഥാനചലനമോ മറ്റ് അടയാളങ്ങളോ രക്തക്കറയോ ഒന്നും കാണാനില്ലാതിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്. ആശുപത്രിയിലെത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ മൃതദേഹത്തിന്റെ പല ഭാഗങ്ങളിൽനിന്നും രക്തം ഒഴുകിയതും ദുരുഹതയാണെന്നു ബന്ധുക്കൾ പറയുന്നു.
മറ്റെവിടയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് സഹോദരങ്ങൾ സംശയിക്കുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ മുൻപ് കൊടുത്ത കൊക്കോയുടെ പണം വാങ്ങാനാണ് കടയിൽ പോയതെന്നും രാത്രി 7.15 ന് പച്ചക്കപ്പ വാങ്ങണോ എന്ന് ഭാര്യയോട് വിളിച്ച് ചോദിച്ചെന്നും പറയുന്നു. 7.45നു ശേഷം ഫോൺ വിളിച്ചപ്പോൾ കിട്ടിയില്ലെന്നുമാണ് ഭാര്യ പറഞ്ഞത്.
ഏബ്രഹാമിന്റെ ഏക മകളെ വിവാഹം ചെയ്ത് അയച്ചതാണ്.നിലവിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.ഏബ്രഹാമിന്റെ മരണത്തിലെ ദുരൂഹത ഒഴിവാക്കാൻ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് സഹോദരങ്ങളായ ബോബി,ജോർജ്, ജോയി,സ്റ്റാൻലി,ആന്റോ എന്നിവർ പറഞ്ഞു.
രാജേന്ദ്രനെതിരേ സിപിഎം പ്രാദേശിക നേതൃത്വം
മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേ
കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി പിടിയിലായി
തൊടുപുഴ: കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. പാലാ പ്രവിത്താനം ഒരപുഴിക്കൽ അനിറ്റ് സിബിയെ (21) ആ
95 ഫുൾ എ പ്ലസുമായി മുതലക്കോടം സ്കൂൾ ജില്ലയിൽ ഒന്നാമത്
തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് പൊൻതിളക്കം. 95 വിദ്യാർഥികൾ ഫുൾ എ പ്ല
പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം
അടിമാലി: പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാന ഉൾപ്പെടെയുള്ള കാട്ടു
വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 22 വർഷം തടവ്
തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊ
ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ മരണപ്പെട്ട സംഭവം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
മാർഗ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് : സുരക്ഷിതയാത്ര നടത്താം ഹൈറേഞ്ചിലേക്ക്
തൊടുപുഴ: അവധിക്കാലം ആഘോഷിക്കാൻ കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് എത്തുന്നവർക്കായി സുരക്ഷിത യാത്രയ്ക്ക് മാർഗനിർദേശ
വയോധികയ്ക്ക് സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: വാർധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്റ് സ്ഥലവും കെട്ടിടവും അഞ്ചു ലക്ഷം രൂപയും ചാരിറ്റബിൾ സൊ
പ്ലസ്ടു പരീക്ഷയിൽ ഇടുക്കി മിന്നി: സംസ്ഥാനത്ത് രണ്ടാം സ്ഥാനം
തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ 83.44 ശശതമാനം വിജയത്തോടെ ഇടുക്കി ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. 84.12 ശതമാനത്തോ
തിരുനാൾ
ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ തിരുനാൾ
ഏഴുമുട്ടം: താബോർ ധ്യാനകേന്ദ്രത്തിൽ താബോർ മാതാവിന്റെ തിരുനാൾ നാളെ
വേനൽമഴയിൽ കനത്തനാശം: ജില്ലാ കളക്ടർ സന്ദർശനം നടത്തി
തൊടുപുഴ: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽ മഴയിൽ തൊടുപുഴ മേഖലയിൽ വ്യാപക നാശം. നിരവധി ഇടങ്ങളിൽ വീടുകൾ ഭാഗികമായ
അർബൻ ബാങ്കിനു മുന്നിൽ ധർണ നടത്തി
തൊടുപുഴ: അർബൻ ബാങ്കിനു മുൻപിൽ ബാങ്ക് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ധർണനടത്തി. അർബൻ ബാങ്ക് ഉടൻ തുറന്നുപ്രവർത്
കെഎസ്ആർടിസി ബസ് തടഞ്ഞ് യുവാവിന്റെ പരാക്രമം; കൈക്കുഞ്ഞിനു പരിക്ക്
കുമളി: കുമളിയിൽ കെ എസ് ആർടിസി ബസിനു മുന്നിൽ ബൈക്കിലെത്തിയ യുവാവിന്റെ പരാക്രമം.യുവാവിനെ രക്ഷിക്കാൻ ബസ് ബ്രേക്കിട്ടപ്
ലഹരിക്കെതിരേ ബോധവത്കരണം അനിവാര്യം: മാർ മഠത്തിക്കണ്ടത്തിൽ
കോതമംഗലം: പുതുതലമുറയെ നാശത്തിലേക്കു തള്ളിവിടുന്ന ലഹരിയുടെ വ്യാപനം തടയുന്നതിനു ശക്തമായ നിയമനടപടികൾ സ്വീകരിക
ജില്ലയിൽ 99.79% വിജയം
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.79 ശതമാനം വിജയം. 1573 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 10
കുടയത്തൂരിലും പുലി? നാട്ടുകാർ ആശങ്കയിൽ
തൊടുപുഴ: കുടയത്തൂർ ജംഗ്ഷനു സമീപം പുലിയെ കണ്ടതായി വിവരം ലഭിച്ചതോടെ നാട്ടുകാർ ഭീതിയിൽ. വീടിനടുത്ത് പുലിയെ കണ്ടതാ
ഗൃഹനാഥൻ പുഴയിൽ മരിച്ച നിലയിൽ
മൂലമറ്റം: ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം കണ്ണിക്കൽ നെല്ലിപ്പിള്ളിൽ ബേബി (സ്റ്റാൻലി- 55) ആണ് മരിച്ച
മത്സ്യകൃഷിയിൽ നാശംവിതച്ച് വേനൽച്ചൂട്
കട്ടപ്പന: കടുത്ത വേനലിൽ ഹൈറേഞ്ചിന്റെ കാർഷിക മേഖലയിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. അതോടൊപ്പമാണ് ഇപ്പോൾ മത്സ്യകൃഷിയി
കെഎസ്ആർടിസിയിൽ മിന്നൽ പരിശോധന: മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: ഡ്രൈവർമാർ കുടുങ്ങി
തൊടുപുഴ: കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ രാവിലെ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഡ്രൈ
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍
പാലാ: പാലാ രൂപതയുടെ സാമൂഹിക സേവന സംഘടനയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വജ്രജൂബിലി നിറവില്‍. ജൂബിലി സമ്മേളനം
അപകട പരന്പര
മൈലാടിയിൽ അപകടം തുടർക്കഥ: നിർമാണപ്പിഴവെന്ന് ആക്ഷേപം
മൂലമറ്റം: കലുങ്ക് നിർമാണത്തിലെ അപാകത മൂലം തൊടുപുഴ
പട്ടയത്തിനുള്ള 358 കുടുംബങ്ങളുടെ കാത്തിരിപ്പിന് അര നൂറ്റാണ്ട് പഴക്കം
ചെറുതോണി: അര നൂറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുകയാണ് കരിമ്പൻ-മണിപ്പാറയിലെ 358 കുടുംബങ്ങൾ. 1974 -75 കാലഘട്ടങ്ങ
വഴിത്തലയിലും പുലിയെ കണ്ടെന്ന് അഭ്യൂഹം
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭാ പ്രദേശങ്ങളിലും സാന്നിധ്യം സ്ഥിരീകരിച്ച് ആഴ്ചകൾ പിന്
വൈദ്യുതി മുടക്കം: സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് നഗരസഭ
തൊടുപുഴ: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന തൊടുപുഴ നിവാസികൾക്ക് പ്രയോജനകരമായി കെഎസ്ഇബി നന്പർ രണ്ട് സെക്ഷന
അവധിക്കാല അധ്യാപകസംഗമത്തിന് തുടക്കമായി
ചെറുതോണി: അധ്യാപക സംഗമം 2024-ന്റെ ഭാഗമായുള്ള ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് സോണൽ ഡിആർജി, യുപി വിഭാഗം ഡിആർജി പരിശീലന
ചിന്നാറിൽ അതിഥിയായി കാട്ടുരാചുക്ക്
രാജകുമാരി: ചിന്നാർ വന്യജീവി സങ്കേതത്തിൽ അപൂർവമായി മാത്രം കാണാറുള്ള കാട്ടുരാചുക്കിനെ കണ്ടെത്തി. മാങ്ങാത്തൊട്ടി സ്വദേ
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കം പൂര്‍ത്തിയായി
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം, ഏകദിന ബൈബിള്‍ കണ്വന്ഷന് എ
ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തെരക്ക് വർധിച്ചതോടെ ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്
പടമുഖം തിരുഹൃദയ ഫൊറോന പള്ളിയുടെ സുവർണ ജൂബിലി സമാപിച്ചു
ഇടുക്കി: പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കോട്ടയം അതിരൂപത
കൂട്ടായ്മയുടെ കരുത്ത് വിജയത്തിന് അടിസ്ഥാനം: മാർ മഠത്തിക്കണ്ടത്തിൽ
തൊടുപുഴ: ലക്ഷ്യബോധവും കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ വിജയം സ്വന്തമാക്കാനാവുമെന്ന് കോതമംഗലം ബിഷപ
വരൾച്ച: എസ്എംവൈഎം കൃഷിമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: കടുത്ത വരൾച്ച മൂലം ക്ലേശിക്കുന്ന ഹൈറേഞ്ചിലെ ഏലക്കർഷകർക്കുവേണ്ടി കൃഷി മന്ത്രി പി. പ്രസാദിന് കട്ടപ്പന
ഹോം സ്റ്റേ ക്ലാസിഫിക്കേഷൻ: രേഖകളില്ലെന്ന് ടൂറിസം വകുപ്പ്
അനുമതി നൽകുന്നതിൽ വേർതിരിവെന്ന് പരാതി
തൊടുപുഴ: ജില്ലയിൽ ഹോം സ്റ്റേ, സർവീസ്ഡ് വില്ല എന്നിവ നടത്തുന്നതിന് അ
അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളം മരിച്ച നിലയിൽ
മൂലമറ്റം: അറക്കുളം പഞ്ചായത്തംഗവും മൂലമറ്റം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ടോമി സെബാസ്റ്റ്യൻ വാളികുളത്തെ (
കട്ടപ്പന നഗരസഭാ പരിധിയിലെ നാലു കടകളില്‍ മോഷണം
കട്ടപ്പന: കട്ടപ്പന നഗരസഭാപരിധിയിലെ വെട്ടിക്കുഴക്കവല , നത്തുകൽ എന്നിവിടങ്ങളിലെ നാലു കടകളില്‍ മോഷണം. 9,000 രൂപയോളം
രാമക്കല്‍മേട് മലങ്കര കത്തോലിക്ക പള്ളിയില്‍ തിരുനാളിനു തുടക്കമായി
നെടുങ്കണ്ടം: രാമക്കല്‍മേട് വിശുദ്ധ മര്‍ത്താമറിയം മലങ്കര കത്തോലിക്ക പള്ളിയില്‍ തിരുനാളിന് തുടക്കമായി. ഫാ. പയസ് പ്ലാ
ഉടുമ്പന്‍ചോല താലൂക്കിനെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കോണ്‍ഗ്രസ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിനെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം ക
ഡി പോൾ അക്കാദമിയിൽ മോണ്ടിസോറി കോഴ്സ് ആരംഭിച്ചു
തൊടുപുഴ: ഡി പോൾ ഇന്റർനാഷണൽ അക്കാദമിയിൽ ആരംഭിച്ച മോണ്ടിസോറി ടീച്ചർ പരിശീലന കോഴ്സിന്റെ ഉദ്ഘാടനം നടത്തി. വിൻസ
യുവാക്കളുടെ വിളവിന് നൂറുമേനി
കട്ടപ്പന: പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവ് കൊയ്യുകയാണ് കാഞ്ചിയാറിലെ ഒരുകൂട്ടം യുവ കർഷകർ. കാഞ്ചിയാർ തൊപ്പ
വീണ്ടും പുകമറ: രാജേന്ദ്രനെച്ചുറ്റി അഭ്യൂഹങ്ങൾ
മൂന്നാർ: സിപിഎമ്മിൽനിന്നു ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പരക്കുന്നതിനിടെ ബിജെപി സംസ്ഥാന നേതാക്കൾ മുൻ എംഎ
കുടുംബവര്‍ഷത്തില്‍ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: കുടുംബ വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മിക്കുന്ന ബേഥ് സവ്റ, പ്
വരൾച്ച: പ്രതിരോധ നിർദേശവുമായി കാർഷിക സർവകലാശാല
തൊടുപുഴ: കാർഷികവിളകൾക്കു വരൾച്ചയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായി കാർഷിക സർവകലാശാല. ഏലം ഉൾപ്പെടെയുള്ള വി
അടിമാലി-കുമളി ദേശീയപാതയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
ചെറുതോണി: അടിമാലി - കുമളി ദേശീയ പാതയിൽ ഇടുക്കിക്കും ഡാം ടോപ്പിനുമിടയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ര
വന്യമൃഗശല്യത്തിന് പരിഹാരം കാണണം: ഫാർമേഴ്സ് ക്ലബ്
തൊടുപുഴ: മുട്ടം, തുടങ്ങനാട്, പഴയമറ്റം, ഇല്ലിചാരി, കാക്കൊന്പ്, മലങ്കര, ഒറ്റല്ലൂർ, തൊമ്മൻകുത്ത്, പറന്പാട്ടുമല തുടങ്
സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർഥിക്കായി പണികഴി
കൊടികുത്തിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം
കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി കവലയിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന
ഇടുക്കി ഫിലിം ഫെസ്റ്റിവൽ തൊടുപുഴയിൽ
തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബും വയലറ്റ് ഫ്രെയിംസും സംയുക്തമായി ഇടുക്കി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് അധികൃതർ
പുലിപ്പേടിയിൽ നാട്: ജനരോഷം വ്യാപിക്കുന്നു
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ ഭീതി വിതച്ച് വിഹരിക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിൽ ജനങ്ങളുടെ പ്രതിഷ
സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്
ത്രഡ് ആർട്ടിൽ താരമായി മുഹമ്മദ് യാസിൻ
ചെറുതോണി: കറുത്ത നൂലും കുറച്ച് മുള്ളാണികളും ഒരു ചെറിയ പ്ലൈവുഡുമുണ്ടെങ്കിൽ മുഹമ്മദ് യാസിൻ എന്ന ഒന്‍പതാം ക്ലാസുകാരൻ ആരു
തോട്ടുങ്കര-ചള്ളാവയൽ റോഡ്: കേരള കോണ്‍ഗ്രസ് സമരം നടത്തി
മുട്ടം: മലങ്കര - മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച തോട്ടുങ്കര - ചള്ളാവയൽ റോഡിന്റെ അറ്റകുറ്റപ്പണി ന

Latest News
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവിലും അരളിപ്പൂവ് ഒഴിവാക്കും
നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
Thiruvananthapuram
മലയോ ര മേഖലയുടെ ഉറക്കം കെടുത്തി കരിഞ്ചെള്ളുകൾ
Kollam
നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം ഇന്ന്
Pathanamthitta
മേൽപ്പാടം ചുണ്ടൻ ഇന്നു നീരണിയും
Alappuzha
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
Kottayam
ഇരട്ടി മധുരവുമായി ഇരട്ടകള്‍
Ernakulam
അതിരൂപത ദിനാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Thrissur
"പുതുജീവൻ' തുണയായി; അബി ആസാമിലെ അമ്മയുടെ പക്കലേക്ക്
Palakkad
ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി
Malappuram
പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാ നടപടികൾ
Kozhikode
ചുണ്ടക്കൊല്ലി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന്
Wayanad
വിമാന സർവീസ് റദ്ദാക്കൽ: കണ്ണൂരിൽ വലഞ്ഞത് മൂവായിരത്തോളം യാത്രക്കാർ
Kannur
കരാട്ടെ ബെൽറ്റ് വിതരണം ചെയ്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top