x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ടി​ഡി​സി​യി​ൽ വ​ള്ളം എ​ക്‌​സ്പ്ര​സ് സേ​വ​നം

വെബ്ഡെസ്ക്
Published: August 22, 2026 10:23 PM IST | Updated: August 22, 2026 10:23 PM IST

ഡി​​​ടി​​​​ഡി​​​​സി

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വെ​​​​ള്ള​​​​ത്താ​​​​ല്‍ ചു​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ വീ​​​​ട്ടു​​​​പ​​​​ടി​​​​ക്ക​​​​ല്‍ പാ​​​​ഴ്‌​​​​സ​​​​ല്‍ ഡെ​​​​ലി​​​​വ​​​​റി എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ള്ളം എ​​​​ക്‌​​​​സ്പ്ര​​​​സ് ഡെ​​​​ലി​​​​വ​​​​റി സേ​​​​വ​​​​നം ​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ക​​​​മ്പ​​​​നി​​​യാ​​​യ ഡി​​​ടി​​​​ഡി​​​​സി​.

ഡി​​​ടി​​​​ഡി​​​​സി ഡെ​​​​ലി​​​​വ​​​​റി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത തു​​​​ഴ​​​​ച്ചി​​​​ല്‍​ക്കാ​​​​രും ചേ​​​​ര്‍​ന്നാ​​​​ണ് വ​​​​ള്ളം എ​​​​ക്‌​​​​സ്പ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക.

ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ 14 ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​ലും കു​​​​ട്ട​​​​നാ​​​​ട്ടി​​​​ലു​​​മാ​​​​ണ് സേ​​​​വ​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : DTDC BoatExpressService ParcelDelivery Business

Recent News

Corehub Up