x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോസ്‌കോയില്‍ ഗോള്‍ഡന്‍ ഓണം ഫെസ്റ്റ്

വെബ്ഡെസ്ക്
Published: August 22, 2026 10:40 PM IST | Updated: August 22, 2026 10:40 PM IST

ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്‌​സ്

കോ​ട്ട​യം: ഓ​ണ​ക്കാ​ല​ത്ത് ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്‌​സ് ഗോ​ള്‍ഡ​ന്‍ ഓ​ണം ഫെ​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്നു.

28 വ​രെ എ​ല്ലാ ജോ​സ്‌​കോ ഷോ​റൂ​മു​ക​ളി​ലും ന​ട​ക്കു​ന്ന ഫെ​സ്റ്റി​ല്‍ സ്വ​ര്‍ണം, ഡ​യ​മ​ണ്ട്, അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് പ​ണി​ക്കൂ​ലി​യി​ല്‍ 55 ശ​ത​മാ​നം കി​ഴി​വ് ല​ഭ്യ​മാ​ണ്. കൂ​ടാ​തെ 75,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഓ​ണ​പ്പു​ട​വ സ​മ്മാ​ന​മാ​യും ല​ഭി​ക്കും.

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍, സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ള്‍ ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. പ​ഴ​യ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്ന മൂ​ല്യ​ത്തി​ല്‍ മാ​റ്റി​യെ​ടു​ക്കു​വാ​നു​ള്ള എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്.

Tags : GoldenOnamFest Josco Business

Recent News

Corehub Up