x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള റീ​ട്ടെ​യ്ൽ കോ​ൺ​ക്ലേ​വ് 12ന് ​കൊ​ച്ചി​യി​ൽ


Published: June 10, 2026 12:18 AM IST | Updated: June 10, 2026 12:18 AM IST

കൊ​​​ച്ചി: റീ​​​ട്ടെ​​​യ്ൽ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ധു​​​നി​​​ക മാ​​​റ്റ​​​ങ്ങ​​​ളെ​​​യും പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ളെ​​​യും കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന ‘കേ​​​ര​​​ള റീ​​​ട്ടെ​​​യ്ൽ കോ​​​ൺ​​​ക്ലേ​​​വ് 2026’ 12ന് ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​യ​​​മ സ്ഥാ​​​പ​​​ന​​​മാ​​​യ അ​​​ൾ​​​ട്ടാ​​​സി​​​റ്റ് ഗ്ലോ​​​ബ​​​ലും കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് റാ​​​ഡി​​​സ​​​ൺ ബ്ലൂ ​​​ഹോ​​​ട്ട​​​ലി​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം റീ​​​ട്ടെ​​​യ്ൽ രം​​​ഗ​​​ത്തെ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ‘സ്‌​​​പൈ​​​സ് കോ​​​സ്റ്റ് എ​​​ക്‌​​​സ​​​ല​​​ൻ​​​സ്’ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യും.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. മ​​​ണി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

Tags : Kerala Retail Conclave Kochi

Recent News

Corehub Up