x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

NHIDCL: 37 അ​സോ​സി​യേ​റ്റ്/​ക​ൺ​സ​ൾ​ട്ട​ന്‍റ്


Published: April 6, 2026 03:17 PM IST | Updated: April 6, 2026 03:17 PM IST

ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ഹൈ​വേ​സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​സോ​സി​യേ​റ്റ്, സീ​നി​യ​ർ അ​സോ​സി​യേ​റ്റ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ത​സ്‌​തി​ക​ക​ളി​ൽ 37 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ഏ​പ്രി​ൽ 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ക​ൺ​സ്ട്ര​ക്‌​ഷ​ൻ മാ​നേ ജ്‌​മെ​ന്‍റ്, ടെ​ക്നി​ക്ക​ൽ, ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്, ഫി​നാ​ൻ​സ്, ലീ​ഗ​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വ​സ​രം.

www.nhidcl.com

Tags : nhidcl career

Recent News

Corehub Up