x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൾ ഇ​ന്ത്യ​യി​ൽ: 936 മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി


Published: May 16, 2026 12:54 PM IST | Updated: May 16, 2026 12:54 PM IST

കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ൽ കോൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​ബ്‌​സി​ഡി​യ​റി ക​മ്പ​നി​ക​ളി​ൽ മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​നി​യു​ടെ 660 ഒ​ഴി​വ്. ഒ​രു വ​ർ​ഷം പ​രി​ശീല​നം. തു​ട​ർ​ന്നു റെഗു​ല​ർ നി​യ​മ​നം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ 11 വ​രെ.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ളും യോ​ഗ്യ​ത​യും: സി​വി​ൽ, ഇ​ല​ക്‌ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ: 60 % മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ എ​ൻജി​നി​യ​റിം​ഗ് ബി​രു​ദം.

സിസ്റ്റം: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് /ഐ​ടി​യി​ൽ ഒ​ന്നാം ക്ലാ​സോ​ടെ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ്‌​സി എ​ൻ​ജി​നി​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഫ​സ്റ്റ് ക്ലാ​സ് ബി​രു​ദ​വും എം​സി​എ​യും.


ഇ ​ആ​ൻ​ഡ് ടി: 60 % ​മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ്‌​സി എ​ൻ​ജി​നി​യ​റിം​ഗ്.

ജി​യോ​ള​ജി: ജി​യോ​ള​ജി/​അ​പ്ലൈ​ഡ് ജി​യോള​ജി/​ജി​യോ​ഫി​സി​ക്‌​സ്/​അ​പ്ലൈ​ഡ് ജി​യോ​ഫി​സിക്സി​ൽ 60 % മാ​ർ​ക്കോ​ടെ എം​എ​സ്‌​സി/​എം​ടെ​ക്.

ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നിയ​റിംഗ്: 60 % മാ​ർക്കോ​ടെ ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം.
രാ​ജ്‌​ഭാ​ഷ (ഹി​ന്ദി): 60 % മാ​ർ​ക്കോ​ടെ എം​എ ഹി​ന്ദി, ഹി​ന്ദി​യും ഇം​ഗ്ലീ​ഷും പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളായി ​പ​ഠി​ച്ച് 50 % മാ​ർ​ക്കോ​ടെ ബി​രു​ദം.

ക​മ്പ​നി സെ​ക്ര​ട്ട​റി: ഏ​തെ​ങ്കി​ലും ബി​രു​ദ​വും ഐ​സി​എ​സ്ഐ​യു​ടെ അ​സോ​സിയേ​റ്റ്/ ഫെ​ലോ മെം​ബ​ർ​ഷി​പ്പും. (പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 55 % മാ​ർ​ക്ക് മ​തി). പ്രാ​യ​പ​രി​ധി: 30.

ഫീ​സ്: 1,180. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കണം. ​പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കോ​ൾ ഇ​ന്ത്യ ക​മ്പ​നി/ സ​ബ്‌​സി​ഡി​യ​റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

ശ​മ്പ​ളം: പ​രി​ശീ​ല​ന​സ​മ​യ​ത്ത് 60,000-1,80,000 രൂ​പ നി​ര​ക്കി​ൽ സ്റ്റൈ​പ​ൻ​ഡ്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ നി​യ​മ​നം.

തെ​ര​ഞ്ഞെ​ടു​പ്പ്: കം​പ്യൂ​ട്ട​ർ ബേ​സ്‌​ഡ് ഓ​ൺ ലൈ​ൻ ടെ​സ്റ്റ് (സി​ബി​ടി) മു​ഖേ​ന. www.coalindia.in

മൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ 276 ഒ​ഴി​വ്

കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ മൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​നി​യു​ടെ 276 ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം, തു​ട​ർ​ന്ന് ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ നി​യ​മ​നം. ഗേ​റ്റ് 2025 സ്കോ​ർ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ 7 വ​രെ.

യോ​ഗ്യ​ത: 60% മാ​ർ​ക്കോ​ടെ മൈ​നിം​ഗ് എ​ൻജി​നി​യ​റിം​ഗ് ബി​രു​ദം, ഗേ​റ്റ് 2025 സ്കോ​ർ (പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് 55 % മാ​ർ​ക്ക് മ​തി). പ്രാ​യ​പ​രി​ധി: 30.

ഫീ​സ്: 1,180. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക ണം. ​പ​ട്ടി​ക​വി​ഭാ​ഗം, കോ​ൾ ഇ​ന്ത്യ ക​മ്പ​നി/​സ​ബ്‌​സി​ഡി​യ​റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

ശ​മ്പ​ളം: പ​രി​ശീ​ല​ന​സ​മ​യ​ത്ത് 60,000-1,80,000 രൂ​പ നി​ര​ക്കി​ൽ ‌സ്റ്റൈ​പെ​ൻ​ഡ്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ നി​യ​മ​നം.

തെ​ര​ഞ്ഞെ​ടു​പ്പ്: കം​പ്യൂ​ട്ട​ർ ബേ​സ്‌​ഡ് ഓ​ൺലൈ​ൻ ടെസ്റ്റ് (സി​ബി​ടി) മു​ഖേ​ന. www.coalindia.in

Tags : CAREER DEEPIKA

Recent News

Corehub Up