x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൊ​ർ​ണൂ​ർ മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ്

വെബ്ഡെസ്ക്
Published: October 15, 2026 01:03 AM IST | Updated: October 15, 2026 01:03 AM IST

ഡിസിഎൽ ലോഗോ

ഷൊ​ർ​ണൂ​ർ: ഡി​സി​എ​ൽ ഷൊ​ർ​ണൂ​ർ, മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് സി.​യു.​പി. സ്കൂ​ളി​ൽ ന​ട​ന്നു.

ഫെ​സ്റ്റി​ൽ കെ​ജി, യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​ട​ക്കാ​ഞ്ചേ​രി ക്ലീ​ലി​യ ബാ​ർ​ബെ​റി എ​ച്ച്.​എ.​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും എ​ൽ​പി വി​ഭാ​ഗ​ത്തി​വ​ൽ ചേ​ല​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ൽ​പി സ്കൂ​ളും ജേ​താ​ക്ക​ളാ​യി.

കെ​ജി വി​ഭാ​ഗ​ത്തി​ൽ മ​ണ​ലാ​ടി ഹോ​ളി ഏ​ഞ്ച​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ളും, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മാ​യ​ന്നൂ​ർ ക്ലെ​യ​ർ​ഹോം എ​ൽ​പി​സ്കൂ​ളും ര​ണ്ടാം​സ്ഥാ​നം നേ​ടി.

Tags : ShoranurRegion TalentFest DCL

Recent News

Corehub Up