x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കും: ഷി​ബു ബേ​ബി​ജോ​ണ്‍


Published: June 8, 2026 06:21 AM IST | Updated: June 8, 2026 06:21 AM IST

കോ​യി​വി​ള തെ​ങ്ങു​വി​ള​യി​ല്‍ ആ​ന്‍റണി - എ​ലി​സ​ബ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം മ​ന്ത്രി ഷി​ബു ബേ​ബി ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ : അ​ഭ്യ​സ്ത വി​ദ്യ​രാ​യ​വ​ര്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും പ​ഠി​ക്കാ​ന്‍ മി​ടു​ക്ക​രും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാന്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണം തേ​ടു​മെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍.

തേ​വ​ല​ക്ക​ര കോ​യി​വി​ള, തെ​ങ്ങു​വി​ള ആ​ന്‍റണി എ​ലി​സ​ബ​ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​വും സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തേ​വ​ല​ക്ക​ര കോ​യി​വി​ള - പാ​വു​മ്പ പ്ര​ദേ​ശ​ത്തെ പ്ല​സ് ടു ​വി​ജ​യി​ക​ളാ​യ 50 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍​വി​ത​ര​ണം ചെ​യ്തു. തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ത്തെ വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

‘കാ​രു​ണ്യ വ​ര്‍​ഷ​ത്തി​ന്‍റെ ക​നി​ക​ള്‍ ' സ്മ​ര​ണി​ക മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​നാ​യി. കൊ​ല്ലം രൂ​പ​ത സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്‌ടാ​വ് ഫാ. ​ജോ​ളി ഏ​ബ്ര​ഹാം, ഫാ. ​ലി​ന്‍​സ​ന്‍ ആ​റാ​ട​ന്‍, ഫാ. ​അ​നി​ല്‍, സി​സ്റ്റ​ര്‍ ഉ​ഷാ മേ​രി, സി​സ്റ്റ​ര്‍ സോ​ഫി, നെ​ല്‍​സ​ണ്‍ ആ​ന്‍റണി, ജോ​യ്‌​മോ​ന്‍ അ​രി​ന​ല്ലൂ​ര്‍, ജോ​സ് വി​മ​ല്‍​രാ​ജ്, സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റണി, ടൈ​റ്റ്സ് ക​ട​മ്പാ​ട്ട്, ടെ​റി നെ​ല്‍​സ​ണ്‍, ജേ​ക്ക​ബ് മൈ​ക്കി​ൾ, ബി​നു റോ​ബ​ര്‍​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​
ഗി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up