x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​എ​ഫ്എ​സ്എ​ല്ലി​ന് നേ​ട്ടം


Published: June 8, 2026 11:09 PM IST | Updated: June 8, 2026 11:09 PM IST

കൊ​​​​ച്ചി: ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ റി​​​​ച്ച്ഫീ​​​​ല്‍​ഡ് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ആ​​​​ര്‍​എ​​​​ഫ്എ​​​​സ്എ​​​​ല്‍) വ​​​​രു​​​​മാ​​​​നം 5.03 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 159.70 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 13.06 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ നാ​​​​ലു പാ​​​​ദ​​​​ങ്ങ​​​​ളി​​​​ലെ മൊ​​​​ത്തം ലാ​​​​ഭം 35.26 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി. ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി​​​​ക​​​​ളു​​​​ടെ ആ​​​​കെ മൂ​​​​ല്യം 28.35 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 171.29 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 76.92 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

Tags : RFSL gains

Recent News

Corehub Up