x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: September 18, 2026 03:14 AM IST | Updated: September 18, 2026 03:14 AM IST

ശ്രീ​ക​ണ്ഠ​പു​രം അ​മ്മകോ​ട്ടം മ​ഹാ​ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പമുണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ.

ശ്രീ​ക​ണ്ഠ​പു​രം: അ​മ്മകോ​ട്ടം മ​ഹാ​ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​യ്യാ​വൂ​രി​ൽനി​ന്ന് ശ്രീ​ക​ണ്ഠ​പു​രം മാ​പ്പി​ള സ്‌​കൂ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ശ്രീ​ക​ണ്ഠ​പു​ര​ത്തുനി​ന്ന് പ​യ്യാ​വൂ​രി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ന്ന പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റ് മു​റി​ഞ്ഞ് ക​മ്പി​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Tags : District News Nattuvishesham Accident collision between a car and a pickup

Recent News

Corehub Up