x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു: മാ​ണി സി. ​കാ​പ്പ​ന്‍


Published: March 3, 2026 12:41 AM IST | Updated: March 3, 2026 12:41 AM IST

പാ​ലാ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ളെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ഫ​ല​പ്ര​ദ​മാ​യി ചെ​റു​ത്തു തോ​ല്‍​പ്പി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

2021ൽ ക​ട​വു​പു​ഴ പാ​ലം ത​ക​ര്‍​ന്ന​തു മു​ത​ല്‍ മ​ന്ത്രി​ത​ല​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​ര​ന്ത​രം സ​മ്മ​ര്‍​ദ​ങ്ങ​ള്‍ ചെ​ലു​ത്തു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20ല​ധി​കം രേ​ഖാ​മൂ​ല​മു​ള്ള അ​ഭ്യ​ര്‍​ഥ​ന​ക​ളും ക​ത്തി​ട​പാ​ടു​ക​ളും സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഒ​രു വ​ര്‍​ഷ​ത്തെ എം​എ​ല്‍​എ ഫ​ണ്ട് പൂര്‍ണ​മാ​യി പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് നീ​ക്കി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​പ്പോ​ള്‍ സാ​ങ്കേ​തി​ക​മാ​യ ത​ട​സ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ആ ​നീ​ക്ക​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഒടുവിൽ പാലം നിർമാണത്തിന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സാം​ഗ്ഷ​ന്‍ ന​ല്‍​കണമെന്നാ വശ്യപ്പെട്ട്‍ 3-2-2026 ല്‍ ഹൈക്കോടതി ​ഇടക്കാ​ല ഉത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കുകയായിരുന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 28-2-2026ല്‍ ​ക​ട​വു​പു​ഴ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സാം​ഗ്ഷ​ന്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.


ജ​ന​റ​ല്‍ ആ​ശു​പ​തി​യി​ല്‍ ഓ​ങ്കോ​ള​ജി ബ്ലോ​ക്ക് പ​ണി​യു​മ്പോ​ള്‍ വേ​ണ്ട​ത്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ റേ​ഡി​യേ​ഷ​ന്‍ പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​തെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ വി​ശ​ദീ​ക​രി​ച്ചു.

Tags : nattu vishesham Action taken against development

Recent News

Corehub Up