x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ തുടങ്ങി

വെബ് ഡെസ്ക്
Published: November 20, 2026 08:00 AM IST | Updated: November 20, 2026 08:00 AM IST

‘ഒ​ക്കു​പൈ ഡ​ല്‍​ഹി സ​മ​രം' സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥ​മു​ള്ള വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥയ്ക്കു ചെ​റു​പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ജാ​ഥാ ലീ​ഡ​ർ എം. ​സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​

പ​യ്യ​ന്നൂ​ര്‍: സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ "ഒ​ക്കു​പൈ ഡ​ല്‍​ഹി സ​മ​രം' സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥ​മു​ള്ള വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ പ​യ്യ​ന്നൂ​രി​ലാ​രം​ഭി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഷേ​ണാ​യി സ്‌​ക്വ​യ​റി​ല്‍ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​വി. കു​ഞ്ഞ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ര്‍ എം. ​സു​രേ​ന്ദ്ര​ന്‍, ജാ​ഥാ മാ​നേ​ജ​ര്‍ കെ. ​അ​ശോ​ക​ന്‍, അ​ര​ക്ക​ന്‍ ബാ​ല​ന്‍, സി. ​കൃ​ഷ്ണ​ന്‍, പി. ​സ​ന്തോ​ഷ്, കെ.​കെ. കൃ​ഷ്ണ​ന്‍, കെ.​വി. ഭ​വാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജാ​ഥ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കും.

നാ​ല് ലേ​ബ​ര്‍ കോ​ഡു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക, സ്‌​കീം വ​ര്‍​ക്ക​ര്‍​മാ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി അം​ഗീ​ക​രി​ക്കു​ക, മി​നി​മം വേ​ത​നം 42,000 രൂ​പ​യാ​ക്കു​ക, ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന ഒ​ക്കു​പൈ ഡ​ല്‍​ഹി സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​റു​പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ എം. ​സു​രേ​ന്ദ്ര​ൻ, പി.​വി. കു​ഞ്ഞ​പ്പ​ൻ, കെ.​എം. ഷാ​ജി, എം.​പി. ദാ​മോ​ദ​ര​ൻ, കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ, പി. ​കൃ​ഷ്ണ​ൻ, എ.​ടി.​വി. ദാ​മോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​രു​വ് നാ​ട​ക​വും അ​വ​ത​രി​പ്പി​ച്ചു.

Tags : CITU Northern nattuvishesham local news Region Jatha begins

Recent News

Corehub Up