x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

വെബ് ഡെസ്ക്
Published: November 23, 2026 06:55 AM IST | Updated: November 23, 2026 06:55 AM IST

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ക​ത്തേ​ത്ത​റ: ശ​മ്പ​ള​പ​രി​ഷ്ക​ര​ണം വൈ​കി​പ്പി​ക്ക​രു​തെ​ന്നും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​നും, പ്ര​തി​നി​ധി​സ​മ്മേ​ള​നം ഡി​സി​സി സെ​ക്ര​ട്ട​റി വി. ​രാ​മ​ച​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​എം.​എം. റ​ഷീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​മീ​ലാ റ​ഷീ​ദ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി. ഉ​മ്മ​ൻ, വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Salary revision must be implemented immediately: KSSPA Nattuvishesham DistrictNews

Recent News

Corehub Up