x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ടു​വം​പാ​ടം- തൃ​ക്കോ​വി​ല്‍ക്ഷേ​ത്രം റോ​ഡ് സമർപ്പിച്ചു

വെബ് ഡെസ്ക്
Published: November 20, 2026 06:50 AM IST | Updated: November 20, 2026 06:50 AM IST

കു​ണ്ടു​വം​പാ​ടം- തൃ​ക്കോ​വി​ല്‍ ക്ഷേ​ത്രം റോ​ഡ് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡ് കു​ണ്ടു​വം​പാ​ടം തൃ​ക്കോ​വി​ല്‍ ക്ഷേ​ത്രം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ദാ​സ് നി​ര്‍​വ​ഹി​ച്ചു.


പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം​രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സൂ​ര്യ അ​ധ്യ​ക്ഷ​യാ​യി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത്, ബ്ലോ​ക്ക് മെം​ബ​ര്‍ തു​ള​സി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​റ​ഫു​ദ്ദീ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​സ​ന്ത​കു​മാ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​സി. അ​യ്യ​പ്പ​ന്‍​കു​ട്ടി, വാ​ര്‍​ഡ് മെം​ബ​റും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ എ​സ്. പ​ത്മ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Road inaugurated nattuvishesham local news Kunduvampadam–Thrikovil Temple Road

Recent News

Corehub Up