ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജ് യൂണിയന്റെ ഉദ്ഘാടനം റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജ് യൂണിയന് ജ്വാല 2026-27 ന്റെ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് കലാരവം 2026 ന്റെ ഉദ്ഘാടനവും സംയുക്തമായി നടന്നു. പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി കോളജ് യൂണിയൻ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. യൂണിയന് അഡൈ്വസര്‍ വിജി മേരി ആശംസകള്‍ അര്‍പ്പിച്ചു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ സി.യു. അരുണിമ സ്വാഗതവും ജനറല്‍ സെക്ര ട്ടറി വേദ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Tags : St. Joseph’s College nattuvishesham local news Grand and Impressive for St. Joseph’s