x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് സ്വാ​ഗ​താ​ർ​ഹം: കേ​ര​ള കോ​ണ്‍​ഗ്ര​സ്


Published: June 23, 2026 01:38 AM IST | Updated: June 23, 2026 01:38 AM IST

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച ജ​ന​കീ​യ ബ​ജ​റ്റ് കേ​ര​ളജ​ന​ത പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​മെ​ന്നും സ്വാ​ഗ​താ​ർ​ഹമാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​കെ. വ​ർ​ഗീ​സ്, പി.​കെ. മാ​ധ​വ​വാ​ര്യ​ർ, കെ. ​ശി​വ​രാ​ജേ​ഷ്, എ​ൻ.​പി. ചാ​ക്കോ, ചാ​ർ​ളി മാ​ത്യു, എ​ൻ.​വി. സാ​ബു, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, അ​ഡ്വ. ജ​യ​ൻ സി. ​തോ​മ​സ്, അ​ഡ്വ. എ​ബി​ൻ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ജ​യ​ൻ സി. ​തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, രാ​ജ​ൻ വ​ർ​ഗീ​സ്, ഗോ​കു​ൽ​ദാ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ബി​ൻ ഷാ​ജി-​സെ​ക്ര​ട്ട​റി, സ​ലിം ആ​ന​പ​ടി​ക്ക​ൽ-​ട്ര​ഷ​റ​റ​ർ, എം.​എ​സ്. ഗ്രീ​ഷ്മ -വ​നി​താ കോ​ണ്‍​ഗ്ര​സ്, ര​ഞ്ജി​ത്ത്- കെ​ടി​യു​സി, എം. ​ര​മ​ണ​ൻ-​യൂ​ത്ത് ഫ്ര​ണ്ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Congress Nattuvishesham district news

Recent News

Corehub Up