x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: യോ​ഗം ചേ​ര്‍​ന്നു


Published: June 23, 2026 07:21 AM IST | Updated: June 23, 2026 07:21 AM IST

കോ​ഴി​ക്കോ​ട്: സെ​ന്‍​സ​സ് 2027മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ് .മാ​ധ​വി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു.

കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഓ​ഫി​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ജൂ​ണ്‍ 23ന് ​വൈ​കീ​ട്ട് നാ​ലി​ന​കം സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം കെ.​ഷ​റീ​ന, അ​സി. ക​ള​ക്ട​ര്‍ മാ​ള​വി​ക ജി ​നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Census: Meeting

Recent News

Corehub Up