x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: April 19, 2026 11:43 PM IST | Updated: April 19, 2026 11:43 PM IST

കൂ​റ്റ​നാ​ട്: ആ​റ​ങ്ങോ​ട്ടു​ക​ര ദേ​ശ​മം​ഗ​ലം പ​ള്ളം ക​നാ​ൽ റോ​ഡ് പ​രി​സ​ര​ത്ത് വെ​ളു​ക്ക​ത്ത​റ കോ​ളൂ​ർ​കാ​വ് വീ​ട്ടി​ൽ പ്ര​കാ​ശ് ബാ​ബുവി​നെ (54) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ ചെ​റു​തു​രു​ത്തി പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

മു​ൻ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റാ​ണ്. കു​ടും​ബം വി​ഷു ആ​ഘോ​ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​രു​ന്നു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ: വി​മ്മി. മ​ക​ൾ: അ​ക്ഷി​ത.

Tags : Dead inside house

Recent News

Corehub Up