x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​വ​പ്പ​ടി​യി​ൽ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് സ​ജ്ജം


Published: November 6, 2025 05:02 AM IST | Updated: November 6, 2025 05:02 AM IST

കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ റാ​ങ്ങി​യ​ത്ത് ചി​റ​യു​ടെ ക​ര​യി​ൽ സ​ജ്ജ​മാ​ക്കി​യ പാ​ർ​ക്ക്.

പെ​രു​മ്പാ​വൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ റാ​ങ്ങി​യ​ത്ത് ചി​റ​യു​ടെ ക​ര​യി​ൽ സ​ജ്ജ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ ഡി​വി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് നി​ർ​മി​ച്ച​ത്. നി​ര​വ​ധി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ക​ല്ല് കെ​ട്ടി ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജ​മാ​ക്കി.

പാ​ർ​ക്കി​ന്‍റെ മു​ൻ​പി​ലു​ള്ള ചി​റ​യി​ലേ​ക്കും പു​റ​കി​ലു​ള്ള പാ​ട ശേ​ഖ​ര​ത്തി​ലേ​ക്കും ആ​ളു​ക​ൾ വീ​ഴാ​തി​രി​ക്കു​ന്ന​തി​നു​മാ​യി ഇ​രു വ​ശ​ങ്ങ​ളി​ലും ഫെ​ൻ​സിം​ഗും തീ​ർ​ത്തി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നും പാ​ർ​ക്കി​നു​ള്ളി​ൽ പ്ര​ത്യേ​ക​മാ​യി ഇ​രി​പ്പി​ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Koovappady Local News Ernakulam Nattuvishesham

Recent News

Corehub Up