x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റെ​ല്ലാ മാ​രി​സ് റെ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്ക് തു​റ​ന്നു


Published: November 6, 2025 05:01 AM IST | Updated: November 6, 2025 05:01 AM IST

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നി​ർ​മി​ച്ച സ്റ്റെ​ല്ലാ മാ​രി​സ് റെ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്ക് വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലും സ​ഹാ​യ മ

കൊ​ച്ചി: പ​രി​ശു​ദ്ധ വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ തി​രി​ച്ചി​ത്ര സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഞ്ഞൂ​റാം വാ​ർ​ഷി​ക സ്മാ​ര​ക​മാ​യി വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നി​ർ​മി​ച്ച സ്റ്റെ​ല്ലാ മാ​രി​സ് റെ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്ക് തു​റ​ന്നു. വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലും സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ലും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ, മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം, ചാ​ൻ​സ​ല​ർ ഫാ.​എ​ബി​ജി​ൻ അ​റ​ക്ക​ൽ, സി​ടി​സി മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷ​ഹീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നു നി​ല​ക​ളി​ലാ​യി 21 മു​റി​ക​ളും ര​ണ്ടു ഡോ​ർ​മെ​ട്രി​ക​ളും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മാ​ണ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Stella Maris Local News Ernakulam Nattuvishesham

Recent News

Corehub Up