പ്രതീകാത്മക ചിത്രം
തൊടുപുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടാമിടം നാളെ ആചരിക്കും. രാവിലെ 5.30ന് ദിവ്യകാരുണ്യാരാധന, ആറിനും 7.30നും വിശുദ്ധ കുര്‍ബാന, നൊവേന, 9.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് ചാരനാല്‍, 11.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോയി അറയ്ക്കല്‍, രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സെബാസ്റ്റ്യന്‍ കൊന്തേമ്പിള്ളി, 3.30ന് ജപമാല, ലദീഞ്ഞ്, നൊവേന, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം-മോണ്‍. പയസ് മലേക്കണ്ടത്തില്‍, 6.30ന് പ്രദക്ഷിണം, 7.30ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
Tags : Ettamidam NattuVishasham DistrictNews