x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​പ്പു​സ്ത​ക മാ​ന്വ​ൽ പ​രി​ഷ്ക​ര​ണം: ദ്വി​ദി​ന ശി​ൽ​പ​ശാ​ലയ്ക്ക് തുടക്കമായി

വെബ് ഡെസ്ക്
Published: September 18, 2026 02:56 AM IST | Updated: September 18, 2026 02:56 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മു​ള്ള കൈ​പ്പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ​ക്കാ​യു​ള്ള മാ​ന്വ​ൽ ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള ശി​ൽ​പ​ശാ​ല​യ്ക്ക് സീ​മാ​റ്റ് കേ​ര​ള​യി​ൽ തു​ട​ക്ക​മാ​യി.

പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​മാ​റ്റ് കേ​ര​ള ഡ​യ​റ​ക്ട​ർ ആ​ർ. അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ക്കാ​ദ​മി​ക വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​കെ.​അ​ഷ്റ​ഫ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. മാ​ണി​ക്യ​രാ​ജ്, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​വി. മ​നോ​ജ്, എം.​എ. അ​സ്ഹ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഐ​സി​ടി സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ എം.​ആ​ർ ശ്രീ​കു​മാ​ർ, സീ​മാ​റ്റ്-​കേ​ര​ള ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ.​മു​ഹ​മ്മ​ദാ​ലി, റി​സ​ർ​ച്ച് ഓ​ഫി​സ​ർ പി.​എ.​അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ ഭ​ര​ണ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ, അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ്കൂ​ൾ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Handbook

Recent News

Corehub Up