x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​മി​ത്ര പു​ര​സ്കാ​രം: ര​ജീ​ഷ് ക​ല്ലം​വ​ള്ളിക്ക് ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: August 19, 2026 03:45 AM IST | Updated: August 19, 2026 03:45 AM IST

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​മി​ത്ര പു​ര​സ്കാ​രം നേ​ടി​യ ര​ജീ​ഷ് ക​ല്ലം​വ​ള്ളി​ക്ക് ജ​ന്മ​നാ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​മി​ത്ര പു​ര​സ്കാ​രം നേ​ടി​യ ത​ളി​പ്പ​റ​മ്പ കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി ര​ജീ​ഷ് ക​ല്ലം​വ​ള്ളി​ക്ക് ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കീ​ഴാ​റ്റൂ​ർ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​ന്ന ജീ​പ്പി​ൽ പൂ​ക്കോ​ത്ത് തെ​രു പ​രി​സ​ര​ത്ത് നി​ന്നും ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​രം ചു​റ്റി കീ​ഴാ​റ്റൂ​രി​ലെ വീ​ടി​ന് സ​മീ​പം സ​മാ​പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പാ ര​ഞ്ജി​ത്ത്, വി​ക​സ​ന കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കൃ​ഷി ഓ​ഫീ​സ​ർ ശ്രീ​ഷ്മ, മ​നോ​ഹ​ര​ൻ ചു​ങ്ക​ക്കാ​ര​ൻ, ലാ​ലു പ്ര​സാ​ദ്, കെ. ​വി​നീ​ഷ്, എ​ൻ. ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Harithamitra Award homeland

Recent News

Corehub Up