x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 14, 2026 10:00 PM IST | Updated: July 14, 2026 10:00 PM IST

തെ​യ്യാ​മ്മ മാ​ത്യു

തൊ​ടു​പു​ഴ: ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​തേ ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. വ​ണ്ണ​പ്പു​റം കൂ​വ​പ്പു​റം പ​ടി​ഞ്ഞാ​റ​ത്ത് മാ​ത്യു ചാ​ക്കോ​യു​ടെ ഭാ​ര്യ തെ​യ്യാ​മ്മ​യാ​ണ് (68) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഡി പോൾ പബ്ലിക് സ്കൂളിനു സമീപ മാണ് അ​പ​ക​ടം. ബ​സ് മാ​റി​ക്ക​യ​റി​യ തെ​യ്യാ​മ്മ ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ദേ​വ​മാ​താ ബ​സ് പോ​ലീ​സ് കസ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ണ്ണ​പ്പു​റം മാ​ര്‍ സ്ലീ​വ ടൗണ്‍ പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ഷി​ജി, ബി​ജി.

Tags : Local News Nattuvishesham Housewife dies run over by a bus

Recent News

Corehub Up