x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​രി​ന് ഓ​വ​റോ​ൾ


Published: November 21, 2026 11:15 PM IST | Updated: November 21, 2026 11:15 PM IST

തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഓ​വ​റോ​ൾ നേ​ടി​യ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ ടീം ​മാ​നേ​ജ​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ​

ക​രി​മ​ണ്ണൂ​ർ: തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും ഓ​വ​റോ​ൾ കി​രീ​ടം. യു​പി ജ​ന​റ​ൽ, സം​സ്കൃ​ത ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ്കൂ​ൾ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി.

ര​സി​ക​പ്രി​യ എ​സ്. നാ​ഥ്, ആ​ർ. മി​നി​മോ​ൾ, റോ​സ്മി മാ​ത്യു എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ​ർ ഫാ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ബി​ജോ​യ് മാ​ത്യു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​ജി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ൻ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : sub-district arts festival Nattuvishesham District News Karimannoor wins HS category

Recent News

Corehub Up