x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. മാ​ണി എ​ക്‌​സ​ല​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: August 18, 2026 03:47 AM IST | Updated: August 18, 2026 03:47 AM IST

കെ.​എം. മാ​ണി എ​ക്‌​സ​ല​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ജോ​സ് കെ. ​മാ​ണി എം​പി​ക്കൊ​പ്പം.

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കെ.​എം. മാ​ണി എ​ക്‌​സ​ല​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ രാ​ജ് റ​സി​ഡ​ന്‍​സി​യി​ല്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഭി​ലാ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ഷി​നോ​ജ് ചാ​ക്കോ, ബി​ജു തു​ളി​ശേ​രി, സി​ജി ക​ട്ട​ക്ക​യം, ബാ​ബു നെ​ടി​യ​കാ​ല, മ​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : Local News Nattuvishesham K.M. Mani Excellence Educational Award

Recent News

Corehub Up