പയ്യാവൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള എട്ടുലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ മേലെ മുത്താറിക്കുളം തടത്തിൽ- കുന്നത്തൂർ റോഡ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വാർഡംഗം ജെയിംസ് തുരുത്തേൽ ആമുഖ പ്രഭാഷണം നടത്തി.
ഇ.കെ. കുര്യൻ, ബേബി മുല്ലക്കരി, സൈമൺ പെരുവക്കുന്നേൽ, സഷീബ, സോജൻ നെട്ടനാനി, കെ.വി. രഘു, രവി വയോറ എന്നിവർ പ്രസംഗിച്ചു.
Tags : Road inaugurated Nattuvishesham District News