x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് വാ​യ്പാ​മേ​ള

വെബ് ഡെസ്ക്
Published: July 23, 2026 09:22 PM IST | Updated: July 23, 2026 09:22 PM IST

കേ​ര​ള ബാ​ങ്ക് മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക്ത​ല വാ​യ്പാ​മേ​ള ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: കേ​ര​ള ബാ​ങ്കി​ന്‍റെ മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക്ത​ല വാ​യ്പാ​മേ​ള പാലായി​ല്‍ ന​ട​ന്നു. മേ​ള മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍ ജോ​സ് ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ്രി​ന്‍​സ് ജോ​ര്‍​ജ്, ഡി​ജി​എ ടി.​പി. ജോ​സ​ഫ്, ഇ​മ്മാ​നു​വ​ല്‍ ജോ​ര്‍​ജ്, വി.​സി. ജോ​സ​ഫ്, ജോ​ണ്‍ ദ​ര്‍​ശ​ന, റോ​യി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kerala Bank Loan Fair

Recent News

Corehub Up