x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: August 2, 2026 03:13 AM IST | Updated: August 2, 2026 03:13 AM IST

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കു​ന്നു.

കൊ​ല്ലം: കൊ​ല്ലം വെ​ള്ള​യി​ട്ട​മ്പ​ല​ത്തു​ള്ള ബി​എ​സ്എ​ന്‍​എ​ല്‍​ജി​ല്ലാ ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ലെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​രെ മ​റ്റു​ള്ള ഓ​ഫീ​സു​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി താ​ഴ​ത്തെ നി​ല വാ​ട​ക​യ്ക്ക് ന​ല്‍​കാ​നു​ള്ള ബി​എ​സ്എ​ന്‍​എ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

സി​ജി​എം​റ്റി​യു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും മി​നി​സ്റ്റ​ര്‍ ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മ​ന് ത്രി​യെ ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്ത​താ​യി ഭാ​ഗ​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ബി​എ​സ്എ​ന്‍​എ​ല്‍​ഇ​യു, എ​ന്‍​എ​ഫ്റ്റി​ഇ, എ​സ്എ​ന്‍​ഇ​എ, എ​ഐ​ജി​ഇ​റ്റി​ഒ​എ, എ​ഐ​ബി​എ​സ്എ​ന്‍​എ​ല്‍​ഇ​എ, സേ​വാ ബി​എ​സ്എ​ന്‍​എ​ല്‍, എ​ഐ​ബി​ഡി​പി​എ എ​ന്നീ സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews memorandum

Recent News

Corehub Up