x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി വി​ദ്യാ​ര്‍​ഥി സ​ദ​സ്

വെബ് ഡെസ്ക്
Published: August 2, 2026 03:11 AM IST | Updated: August 2, 2026 03:11 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ല​ഹ​രി​വി​രു​ദ്ധ വി​ദ്യാ​ര്‍​ഥി സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ല​ഘു​ലേ​ഖ വി​ത​ര​ണം, ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ആ​രോ​ഗ്യ അ​തി​ജീ​വ​ന പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ത്തും.

രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​ക്കൂ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ് നി​ര്‍​വ​ഹി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കും. കെ​സി​ബി​സി ടെ​മ്പ​റ​ന്‍​സ് ക​മ്മീ​ഷ​ന്‍ രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി വി​മോ​ച​ന മുേ​ന്ന​റ്റ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹി​ക പ്ര​തി​രോ​ധം​ വ​ഴി ല​ഹ​രി​വി​മു​ക്ത കാ​മ്പ​സും ല​ക്ഷ്യ​മാ​ക്കി​യാ​ണ് വി​ദ്യാ​ര്‍​ഥി സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹാ​ന്‍ ആ​ന്‍റണി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സും അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up