x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​​ർ​​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​നു തു​​ട​​ക്കം

വെബ് ഡെസ്ക്
Published: November 21, 2026 11:48 PM IST | Updated: November 21, 2026 11:48 PM IST

ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​രം സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ

കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 16-ാമ​​ത് ദ​​ർ​​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ന് തു​​ട​​ക്കം.

സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ക​​ല​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന് എ​​ല്ലാ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്ന് സ്‌​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു. പ്ര​​ശ​​സ്ത നാ​​ട​​ക ച​​ല​​ച്ചി​​ത്ര ന​​ട​​ൻ പ്ര​​മോ​​ദ് വെ​​ളി​​യ​​നാ​​ട് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ദ​​ർ​​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ഡോ. തോ​​മ​​സ് പു​​തു​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ആ​​ർ​​ട്ടി​​സ്റ്റ് സു​​ജാ​​ത​​ൻ, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ , വി.​​ബി. ബി​​നു, ജ​​യിം​​സ് മു​​ക​​ളേ​​ൽ, തേ​​ക്കി​​ൻ​​കാ​​ട് ജോ​​സ​​ഫ്, ജേ​​ക്ക​​ബ് പ​​ണി​​ക്ക​​ർ, ജി​​ജോ വി. ​​ഏ​​ബ്ര​​ഹാം, മാ​​ത്യൂ​​സ് കാ​​ട്ടു​​വ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

തു​​ട​​ർ​​ന്ന് കൊ​​ല്ലം എ​​ക്കോ തി​​യ​​റ്റ​​റി​​ന്‍റെ ‘’നി​​ലാ​​വ് പ​​റ​​ഞ്ഞ​​ത്’’ നാ​​ട​​കം അ​​ര​​ങ്ങേ​​റി.
മേ​​ള​​യി​​ൽ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 5.30ന് ​​സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി. 6.15ന് ​​നാ​​ട​​കം: കൊ​​ച്ചി​​ൻ ച​​ന്ദ്ര​​കാ​​ന്ത​​യു​​ടെ ‘’രാ​​മ​​ൻ രാ​​ഘ​​വ​​ൻ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ട്’’. അ​ര​ങ്ങേ​റും.

Tags : Darshana Nattuvishesham District News Professional Drama Competition

Recent News

Corehub Up