x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​വ​യ​ലി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


Published: November 22, 2026 10:33 PM IST | Updated: November 22, 2026 10:33 PM IST

അ​ന​സ് മാ​ലി​ക്

കാ​ക്ക​വ​യ​ല്‍: ദേ​ശീ​യ​പാ​ത 766ല്‍ ​കാ​ക്ക​വ​യ​ലി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബ​ത്തേ​രി പൂ​മ​ല വ​ലി​യ​വീ​ട്ടി​ല്‍ നാ​സ​റി​ന്‍റെ മ​ക​ന്‍ അ​ന​സ് മാ​ലി​ക്കാ​ണ് (26) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​സ് മാ​ലി​ക്കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്:
ന​സീ​മ.

Tags : Young man dies Young man dies tragically after his bike goes out of control

Recent News

Corehub Up