x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഹി​ത്യ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു


Published: April 28, 2026 09:21 PM IST | Updated: April 28, 2026 09:21 PM IST

സ​മ​സ്യ റീ​ഡേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ ന​ർ​മ​സാ​ഹി​ത്യ പു​ര​സ്‌​കാ​രം രാ​ജ​ൻ പാ​ലാ​ഴി​ക്ക് കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ക്കു​ന്നു.

പൊ​ൻ​കു​ന്നം: മി​ക​ച്ച ന​ർ​മ​സാ​ഹി​ത്യ​ത്തി​നു​ള്ള കോ​ട്ട​യം സ​മ​സ്യ റീ​ഡേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ പു​ര​സ്‌​കാ​രം നെ​ല്ലി​പ്പ​ല​ക എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ് രാ​ജ​ൻ പാ​ലാ​ഴി​ക്ക് സ​മ്മാ​നി​ച്ചു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഡ​യ​റ​ക്‌​ട​ർ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ മെ​മ​ന്‍റോ​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ അ​വാ​ർ​ഡ് തു​ക​യാ​യ 5001 രൂ​പ​യും കൈ​മാ​റി. പാ​മ്പാ​ടി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ ഇ.​എ​സ്. സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ജോ സാ​മു​വ​ൽ, സി.​എം. മാ​ത്യു, ഡോ. ​സ​ജീ​വ് പ​ള്ള​ത്ത്, കെ.​എ​സ്. ഗി​രീ​ഷ്, ജി​ജി സ​ലി, കെ.​എ​സ്. ജ​യ​ൻ, കെ.​പി. സ​ഞ്ജ​യ​ൻ, ശി​വ ബി​ജു, അ​ജി​ത്ത് ച​ന്ദ്ര​ശേ​ഖ​ർ, കെ.​കെ. ഹ​രി, ശ്രീ​ല​ക്ഷ്മി ക​ണ്ണ​ൻ, കെ.​എ​സ്. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

Tags : Literary Award nattuvishesham local news

Recent News

Corehub Up