x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് സം​വി​ധാ​ന​മി​ല്ല: കോൺവെന്‍റ് ജംഗ്ഷനിൽ അ​പ​ക​ടം പ​തി​വ്


Published: June 12, 2026 12:09 AM IST | Updated: June 12, 2026 12:09 AM IST

ആ​ല​പ്പു​ഴ: കോ​ൺ​വെ​ന്‍റ് സ്ക്വ​യ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ടം പ​തി​വാ​യി​ട്ടും ട്രാ​ഫി​ക് സം​വി​ധാ​നം ഒ​രു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.
മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ പു​ന​ഃസ്ഥാ​പി​ക്കാ​നോ മ​റ്റ് ഗ​താ​ഗ​ത നിയ​ന്ത്ര​ണ​ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​ അ​ന്യ​സം​സ്ഥാ​ന ​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടമുണ്ടായി.സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Tags : Nattuvishesham Local Desk No traffic management Accident at Convent Junction

Recent News

Corehub Up