x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടു​പാ​റ സെ​ന്‍റ​റി​ൽ ബേ​ക്ക​റി​യും കൂ​ൾ​ബാ​റും ക​ത്തി​ന​ശി​ച്ചു


Published: June 12, 2026 01:29 AM IST | Updated: June 12, 2026 01:29 AM IST

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ സെ​ന്‍റ​റി​ലെ ബേ​ക്ക​റി ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഓ​ട്ടു​പാ​റ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബേ​ക്ക​റി​യും ഫ്രൂ​ട്സ് ക​ട​യു​മാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഇ​ട​പ​ട​ലി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ജ്വ​ല്ല​റി ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

 

Tags : Nattuvishesham Local Desk Bakery and cool bar destroyed by fire Ottupara Center

Recent News

Corehub Up