x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം: പ​റ​പ്പൂ​ക്ക​ര ഇ​ട​വ​ക ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 15, 2026 06:30 AM IST | Updated: September 15, 2026 06:30 AM IST

പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന​ ബൈ​ബി​ൾ ക​ലോ​ത്സ​വ​ം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ആ​ന​ന്ദ​പു​രം ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. നെ​ല്ലാ​യി സെ​ന്‍റ് മേ​രീ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നേ​ര​ത്തേ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ണ്‍ ത​ട്ടി​ൽ കു​രു​വി​ള, ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ണ്‍​സ​ൻ ത​റ​യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വി​നോ​യ് തെ​റ്റ​യി​ൽ, ക​ലോ​ത്സ​വ ക​ണ്‍​വീ​ന​ർ ജോ​സ് അ​ന്തി​ക്കാ​ട​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡി​ജു ത​ന്പി, പ​ള്ളി ട്ര​സ്റ്റി ജോ​യി കാ​ഞ്ഞി​ര​പ്പ​ള്ള​ൻ, ഫൊ​റോ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മി​നൂ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up