x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: September 15, 2026 06:36 AM IST | Updated: September 15, 2026 06:36 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​സോ​സി​യേ​ഷ​ന്‍ ദി​നാ​ച​ര​ണം കൂ​ട്ട​നെ​ല്ലൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​സോ​സി​യേ​ഷ​ന്‍ ദി​നാ​ച​ര​ണം കൂ​ട്ട​നെ​ല്ലൂ​ര്‍ സി. ​അ​ച്യു​ത​മേ​നോ​ന്‍ കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ കെ. ​കു​മ​രേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, എ​ഡ്ജ് എ​ഐ, ടൈ​നി എം​എ​ല്‍ എ​ന്നി​വ​യു​ടെ പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ളും തൊ​ഴി​ല്‍ ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി അ​മ്പി​ളി ജേ​ക്ക​ബ്, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ല്‍​വീ​ന പോ​ള്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up