x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വെബ്ഡെസ്ക്
Published: September 15, 2026 03:44 AM IST | Updated: September 15, 2026 03:44 AM IST

അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹി​​​മും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

മ​​​ല​​​പ്പു​​​റം: മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹി​​​മും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഐ​​​ടി, ടൂ​​​റി​​​സം, വി​​​ദ്യാ​​​ഭ്യാ​​​സം, വ്യാ​​​പാ​​​രം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ലേ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി.

മ​​​ല​​​പ്പു​​​റ​​​ത്തെ ചേ​​​ലേ​​​ന്പ്ര "തു​​​ല' വെ​​​ൽ​​​നെ​​​സ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്ന​​​ത്.

വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, മു​​​സ്‌​​​ലിം​​​ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യും മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ർ​​​ച്ച​​​ ന​​​ട​​​ത്തി.

Tags : VDSatheesan MalaysianPrimeMinister Met Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up