x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ല്ല

വെബ്ഡെസ്ക്
Published: September 15, 2026 04:07 AM IST | Updated: September 15, 2026 04:07 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 18 അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ശി​​​പാ​​​ര്‍​ശ ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം ത​​​ള്ളി.

സെ​​​പ്റ്റം​​​ബ​​​ര്‍, ഒക്‌ടോബ​​​ര്‍, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന 18 ത​​​സ്തി​​​ക​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടാ​​​നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ശി​​​പാ​​​ര്‍​ശ.

ഒ​​​രേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളി​​​ല്‍​നി​​​ന്നു ചി​​​ല​​​തു മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് നീ​​​ട്ടി​​​ന​​​ല്‍​കാ​​​ന്‍ നി​​​ല​​​വി​​​ലെ ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു പി​​​എ​​​സ്‌​​​സി യോ​​​ഗം ശി​​​പാ​​​ര്‍​ശ ത​​​ള്ളി​​​യ​​​ത്. ഇ​​​ക്കാ​​​ര്യം സ​​​ര്‍​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​നും ക​​​മ്മിഷ​​​ന്‍ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ശി​​​പാ​​​ര്‍​ശ പ്ര​​​കാ​​​ര​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന 18 റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ള്‍ ആ​​​റു മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം പി​​​എ​​​സ്‌​​​സി​​​യോ​​​ടു ശി​​​പാ​​​ര്‍​ശ ചെ​​​യ്ത​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Tags : Validity Teacher RankList NotExtended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up