ദിഷ സാലിയൻ
ന്യൂഡല്‍ഹി: അന്തരിച്ച നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു.
ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണു നടപടി. എന്നാല്‍, കേസില്‍ ആരെയും പ്രതി ചേര്‍ക്കരുതെന്ന് കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
Tags : CBI Case DishaSalian Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash