x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്ദ്രക്കല മാനത്ത്, ഒളിചിമ്മാതെ ശുക്രനും

വെബ്ഡെസ്ക്
Published: September 15, 2026 04:09 AM IST | Updated: September 15, 2026 04:09 AM IST

ഇന്നലെ മാനത്ത് ദൃശ്യമായ ച​​​ന്ദ്ര-​​​ശു​​​ക്ര ഒക്കൽ​​​ട്ടേ​​​ഷ​​​ൻ. സിബി വെള്ളരിക്കുണ്ട് പകർത്തിയ ചിത്രം.

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​ലാ​​​കാ​​​ശ​​​ത്തി​​​ൽ നേ​​​ർ​​​ത്ത ച​​​ന്ദ്ര​​​ക്ക​​​ല​​​യ്ക്കു സ​​​മീ​​​പം അ​​​ഭൗ​​​മ​​​കാ​​​ന്തി​​​യോ​​​ടെ തി​​​ള​​​ങ്ങു​​​ന്ന ശു​​​ക്ര​​​ൻ; അ​​​പൂ​​​ർ​​​വ​​​മാ​​​യ ച​​​ന്ദ്ര-​​​ശു​​​ക്ര ഒക്കൽ​​​ട്ടേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​യി​​​ൽ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ദൃ​​​ശ്യ​​​മാ​​​യി.

ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കാ​​​ഴ്ച​​​യി​​​ൽ ച​​​ന്ദ്ര​​​ൻ ശു​​​ക്ര​​​ന്‍റെ മു​​​ന്നി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ക​​​യും ശു​​​ക്ര​​​നെ താ​​​ത്‌​​​കാ​​​ലി​​​ക​​​മാ​​​യി മ​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണി​​​ത്.

ഒക്കൽ​​​ട്ടേ​​​ഷ​​​ൻ ന​​​ട​​​ന്ന സ​​​മ​​​യ​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം പ​​​ക​​​ൽ​​​സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ശു​​​ക്ര​​​ൻ ച​​​ന്ദ്ര​​​നു പി​​​ന്നി​​​ൽ മ​​​റ​​​യു​​​ന്ന കാ​​​ഴ്ച നേ​​​രി​​​ട്ട് കാ​​​ണു​​​ക പ്ര​​​യാ​​​സ​​​മാ​​​യി​​​രു​​​ന്നു.​

ഇ​​​ന്ത്യ​​​യി​​​ൽ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​ആ​​​കാ​​​ശ​​​വി​​​സ്മ​​​യം കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​യി കാ​​​ണാ​​​നാ​​​യ​​​ത്. ഒ​​​രു ആ​​​കാ​​​ശ​​​ഗോ​​​ളം മ​​​റ്റൊ​​​ന്നി​​​നെ പൂ​​​ർ​​​ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ മ​​​റ​​​യ്ക്കു​​​ന്ന പ്ര​​​തി​​​ഭാ​​​സ​​​ത്തെ​​​യാ​​​ണ് ഒക്ക​​​ൽ​​​ട്ടേ​​​ഷ​​​ൻ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്.

Tags : Moon Sky Venus Shining Steadily Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up