x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: September 15, 2026 06:40 AM IST | Updated: September 15, 2026 06:40 AM IST

തു​രു​ത്തി​പ്പ​റ​മ്പ് വ​ര​പ്ര​സാ​ദ​പ​ള്ളി കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി വാ​ർ​ഷി​കം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രി​ജോ പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. വി​കാ​രി ഫാ. ​പോ​ളി പു​തു​ശേ​രി സ​മീ​പ

തു​രു​ത്തി​പ്പറ​മ്പ്: വ​ര​പ്ര​സാ​ദ​നാ​ഥ പ​ള്ളി കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കേ​ന്ദ്ര​സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രീ​ജോ പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​പോ​ളി പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ മു​രി​ങ്ങ​ലേ​ത്ത്‌, കേ​ന്ദ്ര​സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ക്സ​ൺ നാ​ട്ടേ​ക്കാ​ട​ൻ, സി​സ്റ്റ​ർ പൗ​ളി​ൻ, കൈ​ക്കാ​ര​ൻ ജെ​സ്റ്റി​ൻ ആ​ച്ചാ​ണ്ടി, ബ്ര​ദ​ർ ബോ​ബി​ൻ, സെ​ക്ര​ട്ട​റി ജോ​ജോ കോ​ട്ട​ക്ക​ൽ ക​ൺ​വീ​ന​ർ ജി​ൻ​സ​ൻ ചാ​തേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജി​തി​ൻ കാ​ള​ൻ ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up