x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന​വി​ല​ക്ക് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ


Published: June 12, 2026 01:27 AM IST | Updated: June 12, 2026 01:27 AM IST

ഗു​രു​വാ​യൂ​ര്‍: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​നം വി​ല​ക്കി​കൊ​ണ്ടു​ള്ള ത​ദ്ദേ​ശവ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നി​ത അ​ര​വി​ന്ദ​ന്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ തീ​രു​മാ​ന​ത്തെ മ​റി​ക്ക​ട​ന്നു​കൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

ജോ. ​ഡ​യ​റ​ക്ട​ര്‍​ക്ക് സെ​ക്ര​ട്ട​റി ക​ത്തു​ന​ല്‍​കി​യ​തും അ​തി​ന്‍​മേ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ച്ച​തും ച​ട്ട​വി​രു​ദ്ധ​മാ​ണ്. കു​ന്നം​കു​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ലെ ടൗ​ണ്‍​ഹാ​ളു​ക​ളി​ല്‍ ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​നം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഗു​രു​വാ​യൂ​രി​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ കൂ​ട്ടു​പി​ടി​ച്ച് പ്ര​ദ​ര്‍​ശ​നം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് യു​ഡി​എ​ഫാ​ണ്. പ്ര​ദ​ര്‍​ശ​നം​ന​ട​ത്താ​നു​ള്ള കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് സെ​ക്ര​ട്ട​റി​ക്ക് ര​ഹ​സ്യ​മാ​യി ക​ത്തു​ന​ല്‍​കി​യ​തും അ​ത് പ​രി​ഗ​ണി​ച്ച ന​ട​പ​ടി​യും ശ​രി​യ​ല്ല.

യു​ഡി​എ​ഫി​ന്‍റെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് സെ​ക്ര​ട്ട​റി പ്ര​വ​ര്‍​ത്തി​ച്ച​ത്. കാ​യി​ക​പ്രേ​മി​ക​ളു​ടെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് ഫു​ട്‌​ബോ​ള്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ന​ഗ​ര​സ​ഭ മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​കെ. ജ്യോ​തി​രാ​ജ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ വി. ​അ​നു​പ്, എ.​ടി. ഹം​സ, ബി​ന്ദു അ​ജി​ത് കു​മാ​ര്‍, ഷാ​നി റെ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local Desk City Council Chairperson World Cup football

Recent News

Corehub Up