x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ ജ​ന​കീ​യ കേ​ന്ദ്ര​ങ്ങ​ളാ​ക​ണം: മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്


Published: July 10, 2026 07:20 AM IST | Updated: July 10, 2026 07:20 AM IST

വാ​മ​ന​പു​രം എം​എ​ൽഎ ​സു​ധീ​ർ​ഷാ പാ​ലോ​ടി​ന്‍റെ പു​തി​യ ഓ​ഫീ​സ് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​കും സ​ങ്ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്ന ജ​ന​കീ​യ കേ​ന്ദ്ര​ങ്ങ​ളാ​ക​ണ​മെ​ന്നു മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. വാ​മ​ന​പു​രം എം​എ​ൽ​എ സു​ധീ​ർ​ഷാ പാ​ലോ​ടി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പാ​ലോ​ട് ര​വി, ഇ. ​ഷം​സു​ദീ​ൻ, അ​ഡ്വ. ക​ല്ല​റ അ​നി​ൽ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ബി​നു എ​സ്. നാ​യ​ർ, ബാ​ജി​ലാ​ൽ, ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ആ​നാ​ട് ജ​യ​ൻ, അ​ഡ്വ. സു​ധീ​ർ, ചി​റ​വി​ള ര​വി, നെ​ല്ല​നാ​ട് ഹ​രി, എം.​എ​സ്. ഷാ​ജി, രാ​ജീ​വ് പി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് ജം​ഗ്ഷ​നി​ലാ​ണ് പു​തി​യ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് എം​എ​ൽ​എ​യു​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ ഓ​ഫീ​സ് സ​ഹാ​യി​ക്കു​മെ​ന്ന് എ​എ​ൽ​എ സു​ധീ​ർ ഷാ ​പാ​ലോ​ട് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up