x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ; ചെ​റു​വ​ട്ടൂ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്യാ​മ്പ്


Published: July 4, 2026 04:26 AM IST | Updated: July 4, 2026 04:26 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വ​ട്ടൂ​ർ ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്എ​സി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത

കോ​ത​മം​ഗ​ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​വ​ട്ടൂ​ർ ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്എ​സി​ൽ ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വൃ​ന്ദ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​സീ​സ് മാ​മോ​ളം, സി.​കെ. സ​ത്യ​ൻ, സ​ലിം പേ​പ്പ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up