x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​രി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: November 26, 2026 07:13 AM IST | Updated: November 26, 2026 07:13 AM IST

ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന.

ആ​ല​ത്തൂ​ർ: ബ​സ് സ്റ്റാ​ന്‍​ഡ്, വെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 41 വാ​ഹ​ന​ങ്ങ​ൾ​ക്ക് 2,03, 000 രൂ​പ പി​ഴ ചു​മ​ത്തി.

അ​ധി​ക ഭാ​രം ക​യ​റ്റി​വ​ന്ന നാ​ലു ടോ​റ​സ് ലോ​റി​ക​ൾ, ഏ​ഴ് സ്വ​കാ​ര്യ​ബ​സ് , 30 ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​ണ് പി​ഴ​യി​ട്ട​ത്.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കെ. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എം​വി​ഐ​മാ​രാ​യ പി.​ടി. സ​നീ​ഷ്, സി.​സി. ഷീ​ബ, പാ​ല​ക്കാ​ട് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ എ​എം​വി​ഐ​മാ​രാ​യ പി.​എ​ഫ്. ജോ​ഷ്വ, എ​സ്. അ​ജി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലൈ​സ​ൻ​സ്, പു​ക പ​രി​ശോ​ധ​ന രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ചി​ല വാ​ഹ​ന​ഉ​ട​മ​ക​ൾ​ക്ക് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​വി​ഐ സു​രേ​ഷ് കെ. ​വി​ജ​യ​ൻ പ​റ​ഞ്ഞു.

Tags : Motor Vehicles Department in Alathur Nattuvishesham DistrictNews

Recent News

Corehub Up