x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം: ഹെ​ലി​കോ​പ്റ്റ​ർ ട്ര​യ​ൽറ​ൺ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 26, 2026 07:30 AM IST | Updated: November 26, 2026 07:30 AM IST

രാ​ഷ്ട്ര​പ​തി​യു​ടെ ജി​ല്ലാ സ​ന്ദ​ർ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നെ​ല്ലൂ​ർ കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പാ​ഡി​ൽ ന​ട​ന്ന ട്ര​യ​ൽ റ​ൺ.

കു​ട്ട​നെ​ല്ലൂ​ർ: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്റ്റ​ർ ട്ര​യ​ൽ റ​ൺ ന​ട​ത്തി വ്യോ​മ​സേ​ന.
കു​ട്ട​നെ​ല്ലൂ​ർ കോ​ളജ് ഗ്രൗ​ണ്ടി​ലെ​യും ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ളജ് ഗ്രൗ​ണ്ടി​ലെ​യും ഹെ​ലി​പാ​ഡു​ക​ളി​ലാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന്‍റെ ട്ര​യ​ൽ ന​ട​ക്കും.

നാളെ​യാ​ണ് രാ​ഷ്ട്ര​പ​തി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

Tags : Helicopter Trial Run Conducted Nattuvishesham DistrictNews

Recent News

Corehub Up