x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഗ്രാ​മവി​ക​സ​ന ഓ​ഫീ​സ് ന​വീ​ക​രി​ക്കു​ന്നു


Published: April 17, 2026 10:31 PM IST | Updated: April 17, 2026 10:31 PM IST

ന​വീ​ക​രി​ക്കു​ന്ന മാ​ന്നാ​ർ വി​ഇ​ഒ ഓ​ഫീ​സ്.

മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് കു​ട്ടം​പേ​രൂ​ർ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗ്രാ​മ വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​ഴ് ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പ​ഴ​വൂ​ർ അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും മു​റ്റം ഇ​ന്‍റ​ർ​ലോ​ക്കും ചെ​യ്യും.

പെ​രു​മാ​റ്റ​ച്ച​ട്ടം മാ​റി​യാ​ൽ ഉ​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ശീ​തീ​ക​രി​ച്ച മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ നി​ർ​മി​ക്കു​മെ​ന്ന് അ​ജി​ത്ത് പ​ഴ​വൂ​ർ അ​റി​യി​ച്ചു.

Tags : Rural Development nattuvishesham local news

Recent News

Corehub Up